ഹണി ട്രാപ്പ്: സൈനികൻ അറസ്റ്റിൽ
ഹണി ട്രാപ്പ്: സൈനികൻ അറസ്റ്റിൽ
Sunday, May 22, 2022 2:26 AM IST
ജ​​​യ്പു​​​ർ: രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പാ​​​ക് യു​​​വ​​​തി​​​ക്കു കൈ​​​മാ​​​റി​​​യ സൈ​​​നി​​​ക​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യി.

ജോ​​ധ്പു​​​ർ സൈ​​​നി​​​ക പോ​​​സ്റ്റി​​​ൽ ഡ്യൂ​​​ട്ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി പ്ര​​​ദീ​​​പ്കു​​​മാ​​​റി​​​നെ​​​യാ​​​ണ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പാ​​​ക് ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യി​​​ലെ യു​​​വ​​​തി​​​യു​​​മാ​​​യി ബ​​​ന്ധം സ്ഥാ​​​പി​​​ച്ച ശേ​​​ഷം ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ വാ​​​ട്സാ​​​പ്പി​​​ലും ഫേ​​​സ്ബു​​​ക്കി​​​ലും ചോ​​​ർ​​​ത്തി ന​​​ല്കി​​​യെ​​​ന്നാ​​​ണു കേ​​​സ്. പ്ര​​​ദീ​​​പ് കു​​​മാ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. മേ​​​യ് 18നാ​​​ണു ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി പ്ര​​​ദീ​​​പി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്. മൂ​​​ന്നു​​​വ​​​ർ​​​ഷം മു​​​ന്പാ​​ണു പ്ര​​​ദീ​​​പ് സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന​​​ത്.


ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മി​​​ലി​​​ട്ട​​​റി ന​​​ഴ്സിം​​​ഗ് സ​​​ർ​​​വീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​രി എ​​​ന്നു സ്വ​​​യം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി ആ​​​റു​​​മാ​​​സം മു​​​ന്പാ​​​ണ് പ്ര​​​ദീ​​​പി​​​നെ യു​​​വ​​​തി വി​​​ളി​​​ച്ച​​​ത്. ഡ​​​ൽ​​​ഹി​​​യി​​​ൽ കാ​​​ണാ​​​മെ​​​ന്നും വി​​​വാ​​​ഹം ക​​​ഴി​​​ക്കാ​​​മെ​​​ന്നും പ്ര​​​ലോ​​​ഭി​​​പ്പി​​​ച്ച​​​ശേ​​​ഷം കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ക്കു​​​ക​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി​​​യെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.