ടി.പി. ഗജേന്ദ്രൻ അന്തരിച്ചു
ടി.പി. ഗജേന്ദ്രൻ അന്തരിച്ചു
Monday, February 6, 2023 12:20 AM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ് സി​​​​നി​​​​മാ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും ന​​ട​​നു​​മാ​​യ ടി.​​​​പി. ഗ​​​​ജേ​​​​ന്ദ്ര​​​​ൻ (68)അ​​​​ന്ത​​​​രി​​​​ച്ചു​​. നൂ​​​​റി​​​​ല​​​​ധി​​​​കം സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ ഹാ​​​​സ്യ​​​​നടനായി വേ​​​​ഷ​​​​മി​​​​ട്ട താ​​ര​​മാ​​ണ് ഗ​​ജേ​​ന്ദ്ര​​ൻ. വൃ​​​​ക്ക​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രു​​​​ന്ന ഗ​​​​ജേ​​​​ന്ദ്ര​​​​നെ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സ​​​​മാ​​ണു വ​​​​ട​​​​പ​​​​ള​​​​നി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.

വി​​​​സു​​​​വും കെ.​​​​ആ​​​​ർ. വി​​​​ജ​​​​യ​​​​യും മു​​​​ഖ്യ​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യി അ​​​ഭി​​​ന​​​യി​​​ച്ച 1988ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ വീ​​​​ടു മ​​​​നൈ​​​​വി മ​​​​ക്ക​​​​ൾ ആ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ചി​​​​ത്രം. 15 സി​​​​നി​​​​മ​​​​ക​​​​ൾ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ഗ​​​​ജേ​​​​ന്ദ്ര​​​​ൻ ന​​​ട​​​ൻ പ്ര​​​​ഭു​​​​വി​​​​നെ നാ​​​​യ​​​​ക​​​​നാ​​​​ക്കി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ബ​​​​ജ​​​​റ്റ് പ​​​​ദ്മ​​​​നാ​​​​ഭ​​​​ൻ, മി​​​​ഡി​​​​ൽ​​​​ക്ലാ​​​​സ് മാ​​​​ധ​​​​വ​​​​ൻ എ​​​ന്നീ സി​​​​നി​​​​മ​​​​ക​​​​ൾ വ​​​​ൻ ഹിറ്റായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.