വാലന്‍റൈൻസ് ഡേ വേണ്ട; പകരം ‘കൗ ഹഗ് ഡേ’
വാലന്‍റൈൻസ് ഡേ വേണ്ട; പകരം ‘കൗ ഹഗ് ഡേ’
Thursday, February 9, 2023 12:50 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യ​ദി​വ​സ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന ഫെ​ബ്രു​വ​രി 14 ‘കൗ ​ഹ​ഗ് ഡേ’ ​ആ​യി ആ​ച​രി​ക്കാ​ൻ ആ​ഹ്വാ​ന​വു​മാ​യി കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ ബോ​ർ​ഡ്. പ​ശു ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

പാ​ശ്ചാ​ത്യ സം​സ്കാ​ര​ത്തി​ന്‍റെ അ​തി​പ്ര​സ​രം ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലു​ണ്ട്. പാ​ശ്ചാ​ത്യ സം​സ്കാ​രം വേ​ദ​പാ​ര​ന്പ​ര്യ​ത്തെ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് ഫെ​ബ്രു​വ​രി 14 പ​ശു​വി​നെ ആ​ലിം​ഗ​നം ചെ​യ്ത് ‘കൗ ​ഹ​ഗ് ഡേ’ ​ആ​യി ആ​ച​രി​ക്ക​ണ​മെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ ബോ​ർ​ഡ് സെ​ക്ര​ട്ട​റി എ​സ്.​കെ ദ​ത്ത ഒ​പ്പി​ട്ട സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.