ന്യൂ​​​ഡ​​​ൽ​​​ഹി: ദീ​​​പാ​​​വ​​​ലി​​​യും ഛത് ​​​പൂ​​​ജ​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 28 വ​​​രെ ന്യൂ​​​ഡ​​​ൽ​​​ഹി, ഓ​​​ൾ​​​ഡ് ഡല്‍​​​ൽ​​​ഹി, ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദി​​​ൻ, ആ​​​ന​​​ന്ദ്‌​​​വി​​​ഹാ​​​ർ, ഗാ​​​സി​​​യാ​​​ബാ​​​ദ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പ്ലാ​​​റ്റ്ഫോം ടി​​​ക്ക​​​റ്റ് ന​​​ൽ‌​​​കി​​​ല്ലെ​​​ന്ന് നോ​​​ർ ത്തേണ്‍ റെ​​​യി​​​ൽ​​​വേ.

യാ​​​ത്ര​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ലാ​​​യി എ​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​ത്താ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ വ്യ​​​ക്ത​​​മാ​​​ക്കി.


അ​​​തേ​​​സ​​​മ​​​യം പ്രാ​​​യ​​​മേ​​​റി​​​യ ആ​​​ളു​​​ക​​​ൾ​, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, സ്ത്രീ​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു ടി​​ക്ക​​റ്റി​​നാ​​യി എ​​ൻ​​ക്വ​​യ​​റി ഓ​​ഫീ​​സ​​റെ ബ​​ന്ധ​​പ്പെ​​ടാ​​മെ​​ന്നും റെ​​യി​​ൽ​​വേ വ്യ​​ക്ത​​മാ​​ക്കി.