മണ്ണിടിച്ചിൽ; ഒന്പതു മരണം
Sunday, September 13, 2020 11:59 PM IST
കാഠ്മണ്ഡു: നേപ്പാളിലെ സിന്ധുപാൽചൗക്കിലുണ്ടായ രണ്ടു മണ്ണിടിച്ചിലുകളിൽ ഒന്പതു പേർ മരിച്ചു. 22 പേരെ കാണാതായി. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. മേഖലയിൽ കനത്ത മഴയുണ്ടായിരുന്നു.