ബ്രിട്ടനിൽ മൂന്നാംഘട്ട കോവിഡ് വ്യാപനം തടഞ്ഞത് ലോക്ക്ഡൗൺ
ബ്രിട്ടനിൽ മൂന്നാംഘട്ട കോവിഡ് വ്യാപനം തടഞ്ഞത് ലോക്ക്ഡൗൺ
Friday, April 30, 2021 1:06 AM IST
ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ട​​​​നി​​​​ൽ മൂ​​​​ന്നാം​​​​ഘ​​​​ട്ട കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം വ​​​​രു​​​​തി​​​​യി​​​​ലാ​​​​യെ​​​​ന്നും ലോ​​​​ക്ക്ഡൗ​​​​ൺ ആ​​​​ണ് ഇ​​​​തി​​​​നു സ​​​​ഹാ​​​​യ​​​​കമാ​​​​യ​​​​തെ​​​​ന്നും ഡെ​​​​പ്യൂ​​​​ട്ടി ചീ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ പ്ര​​​​ഫ. ജൊ​​​​നാ​​​​ഥ​​​​ൻ വാ​​​​ൻ റ്റാം. ​​​​രോ​​​​ഗ​​​​വ്യാ​​​​പ​​​​ന തീ​​​​വ്ര​​​​ത വ​​​​ള​​​​രെ കു​​​​റ​​​​ഞ്ഞു. ദി​​​​വ​​​​സം ര​​​​ണ്ടാ​​​​യി​​​​രം വ​​​​രെ പേ​​​​ർ​​​​ക്കാ​​​​ണ് ഇ​​​​പ്പോ​​​​ൾ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.