ബ്രിക്സ് ഉച്ചകോടി 23, 24 തീയതികളിൽ
Saturday, June 18, 2022 12:57 AM IST
ബെയ്ജിംഗ്: 14-ാം ബ്രിക്സ് സമ്മേളനം 23, 24 തീയതിക ളിൽ ചൈനയിലെ ബെയ്ജിംഗിൽ വെർച്വലായി നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ബ്രസീലിയൻ പ്രസിഡന്റ് ജയ്ർ ബോൽസോനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണു സൂചന.