ഇതിനു മുന്‍പത്തെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ ഫ്യൂചർ ഫോർവേഡ് പാർട്ടിയെ പിരിച്ചുവിട്ടപ്പോൾ രൂപവത്കൃതമായതാണ് മൂവ് ഫോർവേഡ്സ് പാർട്ടി.
ഏറ്റവും കൂടുതൽ വോട്ടു നേടിയെങ്കിലും സർക്കാർ രൂപവത്കരിക്കാനുള്ള അനുമതി പാർട്ടിക്കു ലഭിച്ചില്ല.