നടി കോണി ചിയൂം അന്തരിച്ചു
നടി കോണി ചിയൂം അന്തരിച്ചു
Thursday, August 8, 2024 12:39 AM IST
ജോ​​​ഹാ​​​ന​​​സ്ബെ​​​ർ​​​ഗ്: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ ന​​​ടി കോ​​​ണി ചി​​​യൂം (72) അ​​​ന്ത​​​രി​​​ച്ചു. ഹോ​​​ളി​​​വു​​​ഡ് ചി​​​ത്ര​​​മാ​​​യ ബ്ലാ​​​ക് പാ​​​ന്ത​​​റി​​​ൽ സ​​​വാ​​​വാ​​​രി എ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

അ​​​ധ്യാ​​​പി​​ക​​​യാ​​​യി​​​രു​​​ന്ന കോ​​​ണി പി​​​ന്നീ​​​ട് അ​​​ഭി​​​ന​​​യ​​​ത്തി​​​ലേ​​​ക്കു തി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ഒ​​​ട്ടേ​​​റെ ജ​​​ന​​​പ്രി​​​യ ടി​​​വി പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.