അവരെ പാർട്ടിയിൽനിന്നു പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഗ്രീൻ ലിബറൽ പാർട്ടി നേതാക്കൾ പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്തിയതിന് അമേതിക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
1995ൽ അഭയാർഥിയായി ബോസ്നിയ-ഹെർസ്ഗോവിനയിൽനിന്നു സ്വിറ്റ്സർലൻഡിലെത്തിയ മുസ്ലിം കുടുംബത്തിലെ അംഗമാണു സാനിയ അമേതി.