എഡ്ഡി എന്നു വിളിക്കുന്ന ഇറേനിയൻ സന്പന്നനുമായാണ് ഇയാൾ ബന്ധപ്പെട്ടത്. ഇറേനിയൻ സുരക്ഷാ ഉദ്യോഗസ്ഥരും എഡ്ഡിക്കൊപ്പമുണ്ടായിരുന്നത്രേ.
തീവ്രവാദപ്രവർത്തനങ്ങൾക്ക് ഇസ്രേലി പൗരന്മാരെ റിക്രൂട്ട് ചെയ്യാനുള്ള ഇറാന്റെ ശ്രമം വിജയിക്കുന്നത് അപൂർവമാണെന്നും ഇസ്രേലി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.