സം​​​​പൗ​​​​ളോ: മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​യ്​​​​ർ ബോ​​​​ൽ​​സൊ​​​നാ​​​​രോ​​​​യെ വീ​​​​ട്ടു​​​​ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് ബ്ര​​​​സീ​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി.

ബോ​​​​ൽ​​സൊ​​​നാ​​​​രോ ത​​​​ന്‍റെ മേ​​​​ല്‍ ചു​​​​മ​​​​ത്തി​​​​യ ജു​​​​ഡീ​​​​ഷ​​​​ല്‍ നി​​​​യ​​​​ന്ത്ര​​​​ണ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

2022ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടി​​​​ട്ടും അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തു​​​​ട​​​​രാ​​​​ൻ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ് ബോ​​​​ൽ​​സൊ​​​നാ​​​​രോ.


തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ അ​​​​പ്പീ​​​​ൽ ന​​​​ൽ​​​​കു​​​​മ​​​​ന്ന് ബോ​​​​ൽ​​സൊ​​​നാ​​​​രോ​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.