ഗാ​​​സ സി​​​റ്റി: ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു മാ​​​സ​​​മാ​​​യി ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന ഗാ​​​സ​​​യി​​​ൽ മ​​​രി​​​ച്ച പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ എ​​​ണ്ണം 62,000 പി​​​ന്നി​​​ട്ട​​​താ​​​യി ഹ​​​മാ​​​സി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ 60 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്ന് ഇ​​​ന്ന​​​ല​​​ത്തെ അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തോ​​​ടെ ഗാ​​​സ​​​യി​​​ലെ മൊ​​​ത്തം മ​​​ര​​​ണ​​​സം​​​ഖ്യ 62,004 ആ​​​യി. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രു​​​ടെ എ​​​ണ്ണം 1.56 ല​​​ക്ഷം ആ​​​ണ്.


ഗാ​​​സ​​​യി​​​ലെ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 1,965 ആ​​​ണ്. ഇ​​​ന്ന​​​ലെ​​​യും ഏ​​​ഴു പേ​​​ർ ഇ​​​ങ്ങ​​​നെ കൊ​​​ല്ല​​​പ്പെ​​​ട്ടു.