സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും
Wednesday, September 28, 2022 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 20, 21 തീ​യ​തി​ക​ളി​ൽ പ​ണി​മു​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​മ​ര​ത്തി​ൽ സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​സ്ടി​യു, കെ​ടി​യു​സി സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ക്കും.​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ.​എ. മ​ണി, ചെ​യ​ർ​മാ​ൻ ആ​ർ. വി​ജ​യ​കു​മാ​ർ, ടി. ​ന​സ​റു​ദീ​ൻ, കെ.​ആ​ർ. ബൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.