യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Wednesday, May 31, 2023 4:16 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: 23 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ർ ച​ന്ദ്ര​ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. എ​സ്എ​ടി ആ​ശു​പ​ത്രി എം​പ്ലോ​യി​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്.ബി​ന്ദുഉ​ദ്ഘാ​ട​നംചെ​യ്തു.