വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു
Wednesday, May 31, 2023 4:16 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൈ​ഥി​ലി ക​ലാ​പ​ഠ​ന​കേ​ന്ദ്രം വാ​ര്‍​ഷി​കാ​ഘോ​ഷം ന​ട​ന്നു. സൂ​ര്യാ​കൃ​ഷ്ണ​മൂ​ര്‍​ത്തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ക്ഷ്മി അ​ധ്യ​ക്ഷ​യാ​യി. ബി.​ബാ​ല​ച​ന്ദ്ര​ന്‍, കി​ഷോ​ര്‍, സ്വ​പ്ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.