ഇ​ല​ക്‌ട്രിക്ക് വ​യ​റു​ക​ൾ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ല്‍
Sunday, June 23, 2024 6:18 AM IST
പേ​രൂ​ര്‍​ക്ക​ട: പ​ണി​ന​ട​ന്നു വ​രു​ന്ന വീ​ട്ടി​ല്‍​നി​ന്നും 25,000 രൂ​പ​യു​ടെ ഇ​ല​ക്ട്രി​ക് വ​യ​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍.

ഗൗ​രീ​ശ​പ​ട്ടം തൈ​ക്കൂ​ട്ടം മു​ടു​മ്പി​ല്‍ വീ​ട്ടി​ല്‍ സ​തീ​ഷ് (50) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. കു​റ​വ​ന്‍​കോ​ണം സ്വ​ദേ​ശി റോ​ഷ​ന്‍ ചാ​രാ​ച്ചി​റ സ​ന്തോ​ഷ് ലെ​യി​നി​ല്‍ പു​തു​താ​യി നി​ര്‍​മി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്നാ​യി​രു​ന്നു മോ​ഷ​ണം.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.