പാലോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നന്ദിയോട് ആലുംകുഴി നിർമാല്യത്തിൽ വത്സല അമ്മ(57)യാണ് ഇളവട്ടത്ത് വച്ച് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
ഭർത്താവ്: പരേതനായ രമാദേവൻ നായർ. മക്കൾ: രജനി, രതീഷ് കുമാർ. മരുമക്കൾ: ശ്രീജിത്ത്, ആര്യ.