പാ​ലോ​ട് : വ​നമേ​ഖ​ല​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി​ഫാ​മി​ലേ​ക്ക് മാ​ലി​ന്യ​വു​മാ​യി വ​ന്ന ഫാം ​ഉ​ട​മ വ​നം വ​കു​പ്പി​ന്‍റെ പി​ടി​യി​ൽ.

കാ​ഞ്ച​ന എം​എ​സ് ഫാം ​ഉ​ട​മ മ​ധു ജോ​ൺ​സ​ൺ (47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന ഇ​ന്നോ​വ കാ​റും പി​ടി​ച്ചെ​ടു​ത്തു.