അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഇ.​ജെ.​ആ​ന്‍റ​ണി ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക അ​ന്പി​ളി, സി​സ്റ്റ​ർ ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി​വി​രു​ദ്ധ റാ​ലി, പ്ര​തി​ജ്ഞ, സ​ന്ദേ​ശം, ഫ്ളാ​ഷ് മോ​ബ്, ല​ഹ​രി​ക്കെ​തി​രേ കൈ​യൊ​പ്പ്, സും​ബ ഡാ​ൻ​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

പെ​രി​ന്ത​ൽ​മ​ണ്ണ: ഐ​എ​സ്എ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു. ഐ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​വി. റ​ഫീ​ഖ് റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ൾ സോ​ഷ്യ​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക​ണ്‍​വീ​ന​ർ സി.​നൗ​ഷാ​ദ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പി.​പി. മു​ഹ​മ്മ​ദ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നൗ​ഫ​ൽ പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ, ഐ​എ​സ്എ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​സ​യ്യി​ദ് അ​ലി, സ്കൂ​ൾ സെ​ക്ര​ട്ട​റി ആ​ലി​ക്ക​ൽ റ​ഫീ​ഖ്, സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടി. ​നി​ഷാ​ത്ത് ബാ​നു, കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടി.​കെ. ല​ത്തീ​ഫ്, കോ​ള​ജ് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​അ​ൻ​വ​ർ ശെ​രീ​ഫ്, വി​നേ​ഷ്, കെ.​വി. ദീ​പ, എ​ൻ. പ്ര​ഭ, എം.​ടി. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഹു​ദ​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

തേ​ഞ്ഞി​പ്പ​ലം: തേ​ഞ്ഞി​പ്പ​ലം വൈ​എം​സി​എ സെ​ന്‍റ് പോ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രിവി​രു​ദ്ധ സെ​മി​നാ​ർ ന​ട​ത്തി. ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡീ​നാ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ പി​ടി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​മി​നാ​റി​ൽ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​പ്ര​ദീ​പ്കു​മാ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി കെ.​വി. അ​ഗ​സ്റ്റി​ൻ, മ​ല​പ്പു​റം സ​ബ് റീ​ജി​യ​ൻ ക​ണ്‍​വീ​ന​ർ പി.​ജെ. സ​ണ്ണി​ച്ച​ൻ, കെ.​എ​ൽ.​ആ​ന്‍റ​ണി, ഒ. ​മ​ത്താ​യി, സെ​ലീ​ന ഡി​ക്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ലോ​ഷ്യ​സ് ആ​ന്‍റ​ണി കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.