മ​ഞ്ചേ​രി: ഗൃ​ഹ​നാ​ഥ​നെ വീ​ടി​ന​ടു​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​ട്ട​ശേ​രി മു​ള​ച്ചീ​രി​ക്കു​ണ്ട് ചു​ള്ളി​ക്കു​ള​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ല്ല​ത്തീ​ഫ് എ​ന്ന സ​ലീം (42) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. നാ​ളി​കേ​ര ചാ​ക്കു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ വ​ഴി​യി​ലെ പാ​ട​ത്തി​ന​ടു​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് വീ​ണ​താ​യി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ഇ​ന്ന​ലെ രാ​വി​ലെ പ​രി​സ​ര​വാ​സി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

എ​സ്ഐ സ​ത്യ​പ്ര​സാ​ദ് ഇ​ന്‍​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. മാ​താ​വ്: ആ​യി​ശ​യ. ഭാ​ര്യ: സ​ലീ​ന. മ​ക്ക​ള്‍: ബാ​സി​ത്ത്, സാ​ബി​ത് (ഇ​രു​വ​രും ഇ​ന്ത്യ​ന്‍ ആ​ര്‍​മി), റാ​ഷി​ദ്. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ജീ​ബ്, ഉ​സ്മാ​ന്‍, ജ​അ്ഫ​ര്‍, സ​ക്കീ​ന.