ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണും പൊ​ട്ടി​വീ​ണും വീ​ട് ത​ക​ർ​ന്നു. കേ​ര​ള എ​സ്റ്റേ​റ്റ് ആ​ലി​ക്കോ​ട് മ​ഞ്ഞ​ൾ​പാ​റ​യി​ലെ പൂ​വി​ൽ ബീ​രാ​ന്‍റെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

വീ​ടി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണാ​ണ് വീ​ട് ത​ക​ർ​ന്ന​ത്. മേ​ൽ​ക്കൂ​ര​യ്ക്കും ചു​മ​രു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വ​ൻ കൃ​ഷി നാ​ശ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.