പെ​രി​ന്ത​ൽ​മ​ണ്ണ: നേ​പ്പാ​ളി​ൽ ന​ട​ന്ന ആ​ദ്യ ഏ​ഷ്യ​ൻ മി​ക്സ് ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി സ്വ​ർ​ണ മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ ല​ക്ഷ്മ​ണ​നെ എ​സ്എ​ൻ​ഡി​പി യോ​ഗം പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ മെ​മ​ന്‍റോ​യും ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു.​

യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വാ​സു കോ​ത​റാ​യി​ൽ, യോ​ഗം ഡ​യ​റ​ക്ട​ർ ര​മേ​ഷ് കോ​ട്ട​യ​പ്പു​റ​ത്ത്, യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​പ്ര​ദീ​പ്, പ​ട്ടു​ക്കു​ത്ത് ബാ​ബു, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മെ​മ്പ​റാ​യ സു​കു പു​ലാ​മ​ന്തോ​ൾ, വ​നി​താ​സം​ഘം പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി, സെ​ക്ര​ട്ട​റി വി​ജ​യ​ല​ക്ഷ്മി, യൂ​ത്ത് മൂ​വ്മെ​ന്‍റ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​രാ​ജേ​ഷ്, സൈ​ബ​ർ സേ​ന ചെ​യ​ർ​മാ​ൻ പി. ​ഗോ​വി​ന്ദ സു​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​തു​കു​ർ​ശി ശാ​ഖ സെ​ക്ര​ട്ട​റി ന​രി​യ​ൻ​ക്കു​ന്ന​ത്ത് വി​ജ​യ കു​മാ​റി​ന്‍റെ മ​ക​നാ​ണ് ല​ക്ഷ്മ​ണ​ൻ.