വ​ണ്ടൂ​ർ: സ്വാ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പി​ന്നാ​ക്ക സം​വ​ര​ണം ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ജാ​തി സം​വ​ര​ണം കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്നും കേ​ര​ള പ​ത്മ​ശാ​ലി​യ സം​ഘം 45-ാം സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വ​ണ്ടൂ​ർ ന​ടു​വ​ത്ത് കെ. ​മ​ല്ലി​ക ടീ​ച്ച​ർ ന​ഗ​റി​ൽ (എ​സ്എ​ൻ​എം ഓ​ഡി​റ്റോ​റി​യം) ന​ട​ന്ന പ​രി​പാ​ടി എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​വി​ശ്വം​ഭ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പി​ന്നാ​ക്ക വി​ഭാ​ഗ കോ​ർ​പ്പ​റേ​ഷ​ൻ മു​ൻ ഡ​യ​റ​ക്ട​ർ വി.​ആ​ർ. ജോ​ഷി ജാ​തി സെ​ൻ​സ് - സം​വ​ര​ണം വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​വി. ക​രു​ണാ​ക​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി. ​പ്ര​ദീ​പ് വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തി​രു​വാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​ൻ​കു​ട്ടി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന​ത്തെ വി​വി​ധ താ​ലൂ​ക്കി​ൽ നി​ന്നാ​യി 1000 ത്തോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.