മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ടോ​പ് സ്കി​ൽ പ്രീ ​പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന് കീ​ഴി​ൽ ചി​ത്ര​ക​ലാ​പ​ഠ​ന കേ​ന്ദ്രം തു​ട​ങ്ങി. പ്ര​ശ​സ്ത ചി​ത്ര​കാ​രി ആ​ർ​ട്ടി​സ്റ്റ് ഷ​ബീ​ബ മ​ല​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി ബാ​ബു​രാ​ജ് കോ​ട്ട​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ മ​ജീ​ഷ്യ​ൻ മ​ല​യി​ൽ ഹം​സ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സു​രേ​ഷ്, പി.​എ​സ്.​എ. സ​ബീ​ർ, മു​സ്ലിം ലീ​ഗ് മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഹാ​രി​സ് ആ​മി​യ​ൻ,

കു​ന്നു​മ്മ​ൽ കൂ​ട്ടാ​യ്മ നാ​ട്ടു​കൂ​ട്ടം സെ​ക്ര​ട്ട​റി ഷം​സു ത​റ​യി​ൽ, ബാ​ന​ർ സാം​സ്കാ​രി​ക സ​മി​തി ക​ണ്‍​വീ​ന​ർ ബോ​സ്, കോ​ട്ട​ക്കു​ന്ന് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​നോ​ദ് കോ​ട്ട​ക്കു​ന്ന്, പ്രി​ൻ​സി​പ്പ​ൽ ഹ​സീ​ന മ​ല​യി​ൽ, അ​സി​സ്റ്റ​ന്‍റ് ടീ​ച്ച​ർ ഫെ​ബി​ത കാ​ള​ന്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.