നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടു​ത​ൽ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ൽ.

കൂ​ടു​ത​ൽ പേ​ർ സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ച​ത് വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലാ​ണ്. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ൽ 77.22 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 24,021 പേ​ർ ഇ​വി​ടെ വോ​ട്ട് ചെ​യ്തു. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ 29,320 പേ​ർ വോ​ട്ട് ചെ​യ്തു. എ​ന്നാ​ൽ ഇ​വി​ടെ മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗാ​ണ്. 73.64 ശ​ത​മാ​നം.

അ​മ​ര​ന്പ​ല​ത്തി​ന് പു​റ​മെ പോ​ത്തു​ക​ല്ല്, ചു​ങ്ക​ത്ത​റ, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ണ്ഡ​ല ശ​രാ​ശ​രി​യേ​ക്കാ​ൾ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 76.89 ശ​ത​മാ​നം പോ​ളിം​ഗു​ള്ള ക​രു​ളാ​യി​യി​ൽ 15,459 പേ​രും76.39 ശ​ത​മാ​നം പോ​ളിം​ഗു​ള്ള പോ​ത്തു​ക​ല്ലി​ൽ 18,045 പേ​രും 75.39 ശ​ത​മാ​നം പോ​ളിം​ഗു​ള്ള ചു​ങ്ക​ത്ത​റ​യി​ൽ 23,997 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

മൂ​ത്തേ​ടം, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും മ​ണ്ഡ​ല ശ​രാ​ശ​രി​യേ​ക്കാ​ൾ പോ​ളിം​ഗ് കു​റ​വാ​ണ്.

17,169 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ൽ 74.99 ശ​ത​മാ​ന​വും 28,717 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ74.65 ശ​ത​മാ​ന​വും 17,939 പേ​ർ വോ​ട്ട് ചെ​യ്ത എ​ട​ക്ക​ര​യി​ൽ 73.98 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്