മ​ല​പ്പു​റം: എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രാ​യ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ല​മെ​ന്ന് സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ ഒ​തു​ക്കു​ങ്ങ​ൽ, സെ​ക്ര​ട്ട​റി ജി​ഷ പ​ട്ടി​പ്പ​റ​ന്പ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ദി​ശാ സൂ​ചി​ക​യാ​ണ് ഈ ​ഫ​ലം. വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടൊ​പ്പം ത​ന്നെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി ന​ട​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.