ക​രു​വാ​ര​കു​ണ്ട്: ക​ന​ത്ത മ​ഴ​യി​ൽ ക​ൽ​ക്കു​ണ്ട് അ​ൽ​ഫോ​ൻ​സ്ഗി​രി റോ​ഡി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു വീ​ണു. ചേ​രി അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം റോ​ഡി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ക​ന​ത്ത മ​ഴ​യി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യി​രു​ന്നു. വ​ൻ​തോ​തി​ൽ കൃ​ഷി നാ​ശ​വും സം​ഭ​വി​ച്ചി​രു​ന്നു.​മ​ഴ ക​ന​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.