രാ​മ​പു​രം: പു​ഴ​ക്കാ​ട്ടി​രി പാ​തി​ര​മ​ണ്ണ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഭാ സം​ഗ​മം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ഫീ​ഖ് തു​ളു​വ​ത്ത് ക്ലാ​സെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് പി. ​റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​സൈ​താ​ലി, ക​ൺ​വീ​ന​ർ ടി.​എം. സ​ലീ​ൽ, വാ​ർ​ഡ് മെ​മ്പ​ർ സി.​റ​ഫീ​ഖ് ബാ​വ, മ​ൻ​സൂ​ർ ഹു​ദ​വി, പി.​വി. അ​മീ​ർ, ടി. ​റ​ഷീ​ദ് സ​മീ​ർ, പി.​വി. അ​മീ​ർ, പി.​പി. ഷു​ഹൈ​ബ്, പി. ​അ​ബ്ദു​റ​ഹ്മാ​ൻ, പി. ​നൗ​ഷാ​ദ് ഹം​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.