വ​ണ്ടൂ​ർ: പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലു​ക​ൾ എ​ടു​ക്കു​ന്ന​വ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് എ.​പി. അ​നി​ൽ കു​മാ​ർ എം​എ​ൽ​എ. അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ (എ​കെ​വി​എം​എ​സ്) വ​ണ്ടൂ​ർ ശാ​ഖ കു​ടും​ബ​സം​ഗ​മം സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ണ്ടൂ​ർ ഷ​റ​ഫി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ആ​ഞ്ജ​നേ​യ ആ​ശ്ര​മം മ​ഠാ​ധി​പ​തി രാ​മാ​ന​ന്ദ ചൈ​ത​ന്യ മു​ഖ്യാ​തി​ഥി​യാ​യി. കെ.​കെ മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രാ​രം​ഭ സ​മ്മേ​ള​നം വ​ഴി​ക്ക​ട​വ് കാ​ര​കോ​ട് ശ്രീ​രാ​മാ​ന​ന്ദ ആ​ശ്ര​മ​ത്തി​ലെ ഡോ​ക്ട​ർ ധ​ർ​മ്മാ​ന​ന്ദ സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് സെ​മി​നാ​ർ, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ അ​നു​മോ​ദി​ക്ക​ൽ, ക​ലാ​പ്ര​തി​ഭ പു​ര​സ്കാ​ര വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. ടി.​വി​ജ​യ കു​മാ​ർ, പി. ​വി​നോ​ദ്ബാ​ബു, ഇ.​പ​ര​മേ​ശ്വ​ര​ൻ, പി.​ടി. ജ​ബീ​ബ് സു​ക്കീ​ർ, ഷൈ​ജ​ൽ എ​ട​പ്പ​റ്റ, ബീ​ന ശ്യാം, ​കെ. സ​തീ​ദേ​വി, കെ. ​നാ​രാ​യ​ണ​ൻ, പി.​മ​നോ​ജ്, പി.​ശ​ശി, ടി. ​ദാ​സ​ൻ, എം.​വി​ശ്വ​നാ​ഥ​ൻ, കെ.​എം. ര​ഘു, പി. ​വേ​ണു​ഗോ​പാ​ൽ ഇ.​രാ​ജു, പി.​രാ​ജേ​ഷ്, സി.​കെ അ​ഭി​ലാ​ഷ്, ഇ.​മോ​ഹ​ൻ​ദാ​സ്, ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.