ഏ​ലം​കു​ളം: ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ൽ നി​റ​പ്പൊ​ലി​മ​ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ​യും ചേ​ർ​ന്ന് ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ഓ​ണം പ്ര​മാ​ണി​ച്ച് മ​ല്ലി​ക കൃ​ഷി ന​ടു​ന്ന​താ​ണ് പ​ദ്ധ​തി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ​യും സം​ഘ​കൃ​ഷി​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് നി​റ​പ്പൊ​ലി​മ ന​ട​പ്പാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ​ത്തി​ന് പൂ​വി​ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.

ചെ​ണ്ടു​മ​ല്ലി​ക തൈ​ന​ടീ​ൽ റോ​സ് സം​ഘ​കൃ​ഷി ഗ്രൂ​പ്പി​ലെ ഇ​ന്ദി​ര​യു​ടെ 35 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് തു​ട​ക്ക​മി​ട്ട​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ധീ​ർ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ. മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ത പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ്ര​മു​ഖ​ർ പ്ങ്കെ​ടു​ത്തു.