കീ​ഴാ​റ്റൂ​ർ: കീ​ഴാ​റ്റൂ​ർ പൂ​ന്താ​നം സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ലെ വാ​യ​ന​പ​ക്ഷാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ല​ർ പി. ​നാ​രാ​യ​ണ​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് പാ​റ​മ്മ​ൽ കു​ഞ്ഞി​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​യ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ഗ്ര​ന്ഥാ​ല​യം സ​ന്ദ​ർ​ശി​ച്ച പൂ​പ്പ​ലം അ​ൽ ഫ​ത​ഹ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ആ​ന​പ്പാം​കു​ഴി ഐ​എം​എ എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി. ​വേ​ണു​ഗോ​പാ​ല​ൻ ക്ലാ​സെ​ടു​ത്തു. കെ. ​എം. വി​ജ​യ​കു​മാ​ർ, സു​ബ്ര​ഹ്മ​ണ്യ​ൻ ഇ​ല്ലി​ക്ക​ൽ, കെ.​എം. ദാ​സ്, എം.​അ​ജി​ത ടീ​ച്ച​ർ, പി.​സു​ഹ്‌​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.