അ​ങ്ങാ​ടി​പ്പു​റം: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മ​ല​പ്പു​റം ജി​ല്ല​യു​ടെ കു​തി​ച്ചു​ചാ​ട്ടം അ​ഭി​മാ​ന​ർ​ഹ​മെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി വി​ജ​യോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്ക​ലാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ​ര​മ​മാ​യ ല​ക്ഷ്യം.

ഇ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ഓ​ർ​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 51 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കി.

സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ അ​സി​സ്റ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഷ​ഹ​ബാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി അ​നി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ പു​ലി​പ്ര, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു ജോ​ർ​ജ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ടി.​ബി​ജു, വി​ജ​യ​ഭേ​രി കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, സ്കൂ​ൾ ലീ​ഡ​ർ കെ.​ഫാ​ത്തി​മ സ​ന, എം.​ബി.​ദി​യ, ന​ന്ദി​ക പ്ര​ഭാ​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ന മെ​റി​ൻ, എം.​ടി.​ദേ​വ്ദ​ത്ത് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

അ​ന്ന റോ​സ്, എ.​വി.​റി​യാ​ന, ഹ​ന്ന സ​ത്താ​ർ, അ​തു​ൽ കൃ​ഷ്ണ, എ​സ്.​ആ​ർ​ദ്ര കൃ​ഷ്ണ, എ.​സോ​ജാ രാ​ജ്, പി.​നാ​ജി​യ ന​സ്റി​ൻ, കെ.​ടി.​നി​വേ​ദ്യ വി​നോ​ദ്, അ​ഭി​ഷേ​ക് ജോ​സ​ഫ്, കെ.​ആ​ര്യ, കെ.​പി.​ഫാ​ത്തി​മ ഷ​ഹാ​ന, എ​യ്ഞ്ച​ൽ ജോ​ഷി, ടി.​അ​യി​ഷ നെ​ഹ​റി​ൻ, കെ.​റീ​ഹ ഫാ​ത്തി​മ, ഇ​ൻ​ഷ അ​ക്ബ​ർ, പി.​സം​ഗീ​ത് കൃ​ഷ്ണ, അ​ശ്വി​ൻ അ​ജീ​ഷ്, ദി​യ ദി​ലീ​പ്, വി.​പ്ര​ണ​വ്, ജെ​റോം ജോ​യ്, മി​ത ട്രീ​സ, എം.​ബി.​ദി​യ, വി.​ഫാ​ത്തി​മ സ​ന, മെ​റി​ൻ മ​നോ​ജ്, വി.​കെ.​റി​യ ഫാ​ത്തി​മ, സി.​അ​ഷ്മി​ക, റി​യ, പി.​അ​ദ്വൈ​ത് കൃ​ഷ്ണ, ആ​ന്‍റ​ണി മാ​ത്യു,

ഐ​റി​ൻ ആ​ൻ​ഡ്രൂ​സ്, ജെ​റെ​മി​യ രാ​ജേ​ഷ്, ആ​ൻ ലി​യ ലി​ജോ, ജി.​കെ.​ആ​ദി​ത്യ, അ​ല​ൻ കെ.​മെ​ജോ, സാ​നി​യ സെ​ബാ​സ്റ്റ്യ​ൻ, ജി​യ മ​രി​യ റോ​സ്, എ.​ഫാ​ത്തി​മ റി​ദ, പി.​എ​ൻ.​നി​വേ​ദി​ത, ഫാ​ത്തി​മ ന​ജ​ഹ്, പി.​എ​സ്.​പ്ര​ദ്യു​ൻ​ജി​ത്ത്, ഫി​ദ ഫാ​ത്തി​മ, ആ​ൽ​ഫി എ​ൽ​സ ഷെ​ല്ലി, അ​ൽ​വീ​ന സി​റി​ൾ, പി.​ലി​ബ വ​ഹാ​ബ്, പി.​അ​നു​ശ്രീ, കെ.​പി.​അ​ഭി​ന​വ്, കെ.​ഫാ​ത്തി​മ ഷാ​ന, അ​ൽ​ന തെ​രേ​സ, കെ.​ഫാ​ത്തി​മ റി​ൻ​ഷ, ആ​ൽ​ജോ ഷാ​ജി, ടി.​ദി​ന ഫാ​ത്തി​മ എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.