പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ണ്ടി​ക്കാ​ട് എം​ഇ​എ​സ് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജും പാ​ണ്ടി​ക്കാ​ട് എം​ഇ​എ​സ് ഹെ​ൽ​ത്ത് സെ​ന്‍റ​റും സം​യു​ക്ത​മാ​യി മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ക്യാ​ന്പും മു​ട്ടു​മാ​റ്റി​വ​ച്ച​വ​രു​ടെ സം​ഗ​മ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

പാ​ണ്ടി​ക്കാ​ട് പ്ല​സ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജൂ​ലൈ 23ന് ​രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യാ​ണ് പ​രി​പാ​ടി. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന നൂ​റു പേ​ർ​ക്ക് മാ​ത്ര​മേ ക്യാ​ന്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ക​യു​ള്ളൂ. ഫോ​ണ്‍: 9947478300, 9605716746.