എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യാ​യ വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് റിം​ഗ് ക​ന്പോ​സ്റ്റ് എ​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ന​ബ മാ​ന്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ഇ​ഒ കെ.​വി. നി​ഷ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് മ​ഠ​ത്തി​ൽ, ഷാ​ജ​ഹാ​ൻ ചേ​ലൂ​ർ, ച​ന്ദ്ര​ൻ, നി​ഷി​ദ മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.