എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യി​ൽ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. മ​രു​ത വേ​ങ്ങാ​പാ​ട​ത്തെ പ​രു​ത്തി​ക്കു​ന്ന​ൻ മു​ജീ​ബ് റ​ഹ്മാ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് മ​ഴ​യി​ൽ ആ​ൾ​മ​റ​യ​ട​ക്കം ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. 33 റിം​ഗ് താ​ഴ്ച​യു​ള്ള കി​ണ​ർ പൂ​ർ​ണ​മാ​യും ഭൂ​മി​ക്ക​ടി​യി​ലാ​യി​ട്ടു​ണ്ട്. വെ​ള്ളം ക​യ​റ്റാ​നു​പ​യോ​ഗി​ക്കു​ന്ന മോ​ട്ടോ​റും അ​നു​ബ​ന്ധ പൈ​പ്പു​ക​ളും മ​ണ്ണി​ന​ടി​യി​ലാ​ണ്.