കിണറ്റില്‍ വീണു മരിച്ചു
1262483
Friday, January 27, 2023 10:33 PM IST
കൊയിലാണ്ടി: പെരുവട്ടൂര്‍ 16 വാര്‍ഡ് കക്കാട് വീട്ടില്‍ ലക്ഷ്മി (71) വീട്ടു മുറ്റത്തുള്ള കിണറ്റില്‍ വീണു മരിച്ചു.ഭര്‍ത്താവ്.രാമകൃഷ്ണപിള്ള,, മക്കള്‍: സന്തോഷ്, പ്രജി.