മാ​വി​ളി​ക്ക​ട​വി​ൽ ദേ​ശീ​യ​പാ​ത അ​ട​ച്ചു; ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം
Tuesday, September 17, 2024 6:15 AM IST
കോ​ഴി​ക്കോ​ട്: മാ​വി​ളി​ക്ക​ട​വ് ജം​ഗ്ഷ​നി​ല്‍ ഇ​ര​ട്ട അ​ടി​പ്പാ​ത ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​വി​ളി​ക്ക​ട​വി​ൽ ദേ​ശീ​യ​പാ​ത അ​ട​ച്ചു.​ക​ണ്ണൂ​ർ ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ മാ​വി​ളി​ക്ക​ട​വ് "ന​യാ​ര' പെ​ട്രോ​ൾ ബ​ങ്കി​ന് മു​ന്നി​ൽ ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞു സ​ർ​വീ​സ് റോ​ഡി​ൽ 800 മീ​റ്റ​ർ സ​ഞ്ച​രി​ച്ച് വേ​ങ്ങേ​രി മു​ളി​യി​ൽ ജം​ഗ്ഷ​നി​ല്‍ ദേ​ശീ​യ​പാ​ത​യി​ൽ ക​യ​റ​ണം.

മ​ലാ​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്നും ഭാ​ഗ​ത്ത് നി​ന്നു ദേ​ശീ​യ​പാ​ത വ​ഴി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വേ​ങ്ങേ​രി ഓ​വ​ർ പാ​സ് ക​ഴി​ഞ്ഞാ​ൽ ദേ​ശീ​യ​പാ​ത​യി​ൽ 700 മീ​റ്റ​ർ യാ​ത്ര ചെ​യ്തു "കി​യ' കാ​ർ ഷോ​റൂ​മി​ന് മു​ന്നി​ൽ ഇ​ട​ത് സ​ർ​വീ​സ് റോ​ഡി​ൽ ക​യ​റി 900 മീ​റ്റ​ർ യാ​ത്ര ചെ​യ്ത് മാ​വി​ളി​ക്കാ​വ് "ന​യാ​ര' പെ​ട്രോ​ൾ ബ​ങ്കി​ന് മു​ന്നി​ൽ ദേ​ശീ​യ പാ​ത​യി​ൽ ക​യ​റ​ണം.


മാ​വി​ളി​ക്കാ​വ് ഇ​ര​ട്ട അ​ടി​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് വ​രെ മാ​വി​ളി​ക്ക​ട​വ് - വേ​ങ്ങേ​രി വ​രെ ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡു​ക​ൾ വ​ൺ​വേ ഗ​താ​ഗ​തം മാ​ത്ര​മാ​കും. ക​രു​വി​ശ്ശേ​രി - മാ​വി​ളി​ക്ക​ട​വ് റോ​ഡി​ൽ നി​ല​വി​ലു​ള്ള അ​ടി​പാ​ത ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ക്കും. രു​വി​ശ്ശേ​രി ഭാ​ഗ​ത്ത് നി​ന്നു മാ​വി​ളി​ക്ക​ട​വ് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ മാ​വി​ളി​ക്ക​ട​വ് ദേ​ശീ​യ​പാ​ത​യി​ൽ ന​യാ​ര ന​യാ​ര പെ​ട്രോ​ൾ ബ​ങ്കി​ന് മു​ന്നി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ക​യ​റി ഇ​ട​ത്തേ സ​ർ​വീ​സ് റോ​ഡ് വ​ഴി മാ​വി​ളി​ക്ക​ട​വി​ൽ എ​ത്ത​ണം.