കൊ​യി​ലാ​ണ്ടി: ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മൂ​ടാ​ടി ഹി​ൽ ബ​സാ​ർ മോ​വി​ല്ലൂ​ർ കു​ന്നു​മ്മ​ൽ അ​ഭി​ലാ​ഷ് (39) ആ​ണ് ട്രെ​യി​ൻ ഇ​ടി​ച്ച് മ​രി​ച്ച​ത്. മൂ​ടാ​ടി റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണാ​ര​ൻ. മാ​താ​വ്: ശോ​ഭ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​രീ​ഷ്, റി​നീ​ഷ് (ക​ണ്ണ​ൻ, മാ​തൃ​ഭൂ​മി ഏ​ജ​ന്‍റ് മൂ​ടാ​ടി).