തൊ​ഴി​ലു​റ​പ്പു​ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ള്‍ മ​രി​ച്ചു
Thursday, December 8, 2022 10:21 PM IST
മ​ക്കി​യാ​ട്: തൊ​ഴി​ലു​റ​പ്പു​ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ള്‍ മ​രി​ച്ചു. കു​ഞ്ഞോം മീ​നാ​ക്ഷി സ​ദ​ന്‍ ശ്രീ​കു​മാ​റാ​ണ്(65) മ​രി​ച്ച​ത്.

കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: രാ​ധ. മ​ക്ക​ള്‍: അ​രു​ണ്‍, അ​ന​സൂ​യ, അ​രു​ന്ധ​തി.