കാ​ൻ​സ​ർ ബാ​ധി​ത​ൻ ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു
Saturday, March 25, 2023 11:20 PM IST
മാ​ന​ന്ത​വാ​ടി: കാ​ൻ​സ​ർ ബാ​ധി​ത​നാ​യ യു​വാ​വ് ചി​കി​ത്സാ​സ​ഹാ​യം തേ​ടു​ന്നു. ഒ​ഴ​ക്കോ​ടി മ​ക്കി​ക്കൊ​ല്ലി ക​ല്ലു​പ്രാ​യി​ൽ ബി​ജു​വാ​ണ് ചി​കി​ത്സ​യ്ക്കു പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്.

നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ ബി​ജു ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. മാ​താ​പി​താ​ക്ക​ൾ കി​ട​പ്പു​രോ​ഗി​ക​ളാ​ണ്. ചി​കി​ത്സ​യ്ക്കു ആ​വ​ശ്യ​മാ​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് നാ​ട്ടു​കാ​ർ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി,


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൽ ബേ​ബി, ത​വി​ഞ്ഞാ​ൽ പ​ള്ളി വി​കാ​രി ഫാ.​ആ​ന്‍റോ മാ​ന്പ​ള്ളി​ൽ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ളാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ക​ന​റ ബാ​ങ്കി​ന്‍റ മാ​ന​ന്ത​വാ​ടി ശാ​ഖ​യി​ൽ 0248101024199 ന​ന്പ​റി​ൽ(​ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: CNRB 0000248) അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്.