ഭീ​മ​ന​ടി: ക​ഴി​ഞ്ഞ ദി​വ​സം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് പ്ലാ​ച്ചി​ക്ക​ര വ​ന​സം​ര​ക്ഷ​ണ​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ റോ​ഡ​രി​കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റി വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി.

ഭീ​മ​ന​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ സു​രേ​ന്ദ്ര​ൻ, വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​സു​ജി​ത്, സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ വി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, ബെ​ന്നി വി​ൻ​സ​ന്‍റ്, ജോ​ജി, ടി.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.