ആ​സ്റ്റ​ർ ഫാ​ർ​മ​സി​ സ്റ്റോ​ർ ക​ട​പ്പാ​ക്ക​ട​യി​ൽ പ്രവർത്തനം ആരംഭിച്ചു
Saturday, March 25, 2023 11:08 PM IST
കൊ​ല്ലം: ഇ​ന്ത്യ​യി​ൽ ഉ​ട​നീ​ളം ഫാ​ർ​മ​സി ശൃം​ഖ​ല​യു​ള്ള ആ​സ്റ്റ​ർ ഫാ​ർ​മ​സി​യു​ടെ 254-ാമ​ത് സ്റ്റോ​ർ ക​ട​പ്പാ​ക്ക​ട പ്ര​തി​ഭ ജം​ഗ്ഷ​നി​ൽ ആ​രം​ഭി​ച്ചു. സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം എം. ​നൗ​ഷാ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

ആ​സ്റ്റ​ർ കേ​ര​ള ഹെ​ഡ് ഹാ​ഷിം ഹ​ബീ​ബു​ള്ള, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി കു​രീ​പ്പു​ഴ യ​ഹി​യ, ലാ​ബ് ഫ്രാ​ഞ്ചൈ​സി ഓ​ണ​ർ ഷാ​ബി​ൻ, ഡോ. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ആ​സ്റ്റ​ർ ഗ്രൂ​പ്പി​ന്‍റെ മ​റ്റു സേ​വ​ന​ങ്ങ​ളാ​യ ആ​സ്റ്റ​ർ ലാ​ബ്, ആ​സ്റ്റ​ർ ക്ലി​നി​ക്, ആ​സ്റ്റ​ർ ഫ​ർ​മ​സി എ​ന്നി​വ ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ആ​സ്റ്റ​ർ ഗ്രൂ​പ്പി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ആ​സ്റ്റ​ർ ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​ർ​ഹാ​ൻ യാ​സി​ൻ പ​റ​ഞ്ഞു.


ആ​രോ​ഗ്യ രം​ഗ​ത്ത് 36 വ​ർ​ഷ​ത്തി​ന്‍റെ സേ​വ​ന പാ​ര​മ്പ​ര്യം ഉ​ള്ള ആ​സ്റ്റ​ർ ഗ്രൂ​പ്പ്, ഇ​ന്ത്യ​യി​ലെ ത​ങ്ങ​ളു​ടെ 254-ാമ​ത് ഫാ​ർ​മ​സി കൊ​ല്ലം ജി​ല്ല​യ്ക്ക് സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ത​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​വും, ഗു​ണ​മേ​ന്മ ഉ​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും കൊ​ല്ലം നി​വാ​സി​ക​ൾ​ക്കാ​യി ന​ൽ​കു​മെ​ന്ന് ആ​സ്റ്റ​ർ ഫാ​ർ​മ​സി കേ​ര​ള ഹെ​ഡ് ഹാ​ഷിം ഹ​ബീ​ബു​ള്ള പ​റ​ഞ്ഞു.

എ​ല്ലാ വി​ധ ഇം​ഗ്ലീ​ഷ് മ​രു​ന്നു​ക​ളും ലോ​കോ​ത്ത​ര നി​ല​വാ​രം ഉ​ള്ള ആ​രോ​ഗ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഫ്രീ ​ഹോം ഡെ​ലി​വ​റി സേ​വ​ന​വും ക​ട​പ്പാ​ക്ക​ട പ്ര​തി​ഭ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​സ്റ്റ​ർ ഫാ​ർ​മ​സി​യി​ൽ ല​ഭ്യ​മാ​ണ്