കൊ​ല്ലം: കൊ​ല്ലം പോ​സ്റ്റ​ൽ ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള കൊ​ല്ലം, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര എ​ന്നീ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളു​ടെ ത​പാ​ൽ ബു​ക്കിം​ഗ് സ​മ​യം ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം ദീ​ർ​ഘി​പ്പി​ച്ച​താ​യി കൊ​ല്ലം പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

കൊ​ല്ലം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ 8.30 മു​ത​ൽ രാ​ത്രി 9.30 വ​രെ​യും ഞാ​യ​ർ രാ​വി​ലെ 10.00 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും ആ​ണ് പു​തു​ക്കി​യ ത​പാ​ൽ ബു​ക്കിം​ഗ് സ​മ​യം.

ക​രു​നാ​ഗ​പ്പ​ള്ളി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി​വ​രെ രാ​വി​ലെ​ ഒ​ന്പ​തു​മു​ത​ൽ മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യും, കൊ​ട്ടാ​ര​ക്ക​ര ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ​ഒ​ന്പ​തു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യു​മാ​ണ് പു​തു​ക്കി​യ സ​മ​യം.