രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി
Sunday, March 26, 2023 11:32 PM IST
തേ​വ​ല​ക്ക​ര : രാ​ഹു​ൽ ഗാ​ന്ധി​ക്ക് എ​തി​രെ​യു​ള്ള സം​ഘ പ​രി​വാ​ർ വേ​ട്ട​ക്ക് എ​തി​രെ ഐ ​എ​ൻ റ്റി ​യൂ സി ​തേ​വ​ല​ക്ക​ര സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ൽ ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ച്ചു. ഐ​എ​ൻ റ്റി ​യൂ സി ​ച​വ​റ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ് വി​മ​ൽ​രാ​ജ് പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ൺ​ഗ്ര​സ്‌ മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കോ​യി​വി​ള അ​ധ്യ​ക്ഷ​നാ​യി. ഐ ​എ​ൻ റ്റി ​യൂ സി ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ശി​വ​ൻ​കു​ട്ടി പി​ള്ള, ശി​വ​പ്ര​സാ​ദ്, അ​സീ​സ്, വി​ഷ്ണു ത​റ​മേ​ൽ, പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ അ​നി​ൽ, അ​ൻ​സാ​ർ, കാ​രാ​ളി​ൽ നാ​രാ​യ​ണ​പി​ള്ള, ഷ​മീ​ർ, ജോ​സ​ഫ് മ​ഞ്ഞി​പ്പു​ഴ, രാ​ജ​ൻ സി​പ്രി​യ​ൻ, അ​മ്പോ​ലി​ൽ ആ​ന്‍റ​ണി, ജോ​ൺ​സ​ൻ പ​വു​മ്പ, കൊ​ച്ചു കു​ട്ട​ൻ, അ​നി​ൽ ഗോ​പി പി​ള്ള, അ​ൽ​ഫി​ൻ രാ​ജ്, എം ​എ ആ​ന്‍റ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.