കൊല്ലം: ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന ജില്ലാ പോലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ 7, 8 തീയതികളിലെ സിറ്റിംഗ് മാറ്റിവെച്ചതായി സെക്രട്ടറി ആന്‍ഡ് ഹുസൂര്‍ ശിരസ്തദാര്‍, ജില്ലാ പോലീസ് കംപ്ലയിന്റ് അഥോറിറ്റി അറിയിച്ചു. അടുത്ത വിചാരണ തീയതി സമന്‍സ്, നോട്ടീസ് മുഖേന അറിയിക്കും. ഫോണ്‍ 0474 2793473.