കൊ​ല്ലം: ഉ​മ​യ​ന​ല്ലൂ​ർ പ​ന്നി​മ​ൺ ദു​ർ​ഗാ​പു​രി മാ​ട​ൻ കോ​വി​ലി​ലെ പു​ന​പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​ങ്കാ​ല ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കും. 27ന് ​ക്ഷേ​ത്രം ത​ന്ത്രി ഇ​ര​ട്ട​ക്കു​ള​ങ്ങ​ര വ​ട​ശേ​രി മ​ന​യി​ൽ സു​രേ​ഷ് പോ​റ്റി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പു​ന​പ്ര​തി​ഷ്ഠ ന​ട​ക്കും.

പ​തി​വു ച​ട​ങ്ങു​ക​ൾ​ക്കു പു​റ​മെ മ​ഹാ​ഗ​ണ​പ​തി ഹോ​മം, മ​ഹാ മൃ​ത്യു​ഞ്ജ​യ ഹോ​മം, മു​ള​പൂ​ജ , അ​നു​ജ്ഞാ ക​ല​ശം, മാ​ട​ൻ ത​മ്പു​രാ​ന് പ​ഞ്ച​വിം​ശ​തി ക​ല​ശം, ഭ​ഗ​വ​തി​സേ​വ, മ​ഹാ​സു​ദ​ർ​ശ​ന ഹോ​മം, മാ​ട​നൂ​ട്ട്, ഭ​സ്മാ​ഭി​ഷേ​കം, കു​ങ്കു​മാ​ഭി​ഷേ​കം,

പ്രാ​യ​ച്ഛി​ത്ത ഹോ​മാ​ദി​ക​ൾ, അ​സ്ത്ര ക​ല​ശ​പൂ​ജ, സ്തൂ​പി​കാ പ്ര​തി​ഷ്ഠ, ബിം​ബ ശു​ദ്ധി ക്രി​യാ​ദി​ക​ൾ, തു​ട​ങ്ങി​യ​വ​ ഉൾ​പ്പെ​ടെ വി​വി​ധ പൂ​ജ​ക​ൾ 27 വ​രെ ഉ​ണ്ടാ​കും. 27ന് ​അ​ഷ്്‌ടബ​ന്ധ ലേ​പ​ന​വും ജീ​വ​ക​ല​ശാ​ഭി​ഷേ​ക​വും ന​ട​ക്കും.