ശാ​സ്താം​കോ​ട്ട : രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ വാ​യ​ന വ​രാ​ച​ര​ണ​വും യോ​ഗ​ദി​ന​വും ആ​ഘോ​ഷ​മാ​യ​പ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് അ​ത് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. ബ്രൂ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​ഴു​ത്തു​കാ​ര​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഉ​ണ്ണി അ​മ്മ​യ​മ്പ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യി​ച്ചു വ​ള​രു​ന്ന​തി​നൊ​പ്പം വി​വേ​ക​ത്തോ​ടെ ജീ​വി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ണി​ച്ച അ​ദ്ദേ​ഹം പു​സ്ത​ക​ങ്ങ​ളെ കൂ​ട്ടു​കാ​രാ​ക്കേ​ണ്ട​തി​ന്‍റെ​ആ​വ​ശ്യ​ക​ത​യെ ഓ​ർ​മി​പ്പി​ച്ചു.

സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് പ്രി​ൻ​സി​പ്പ​ൽ ബോ​ണി ഫെ​സി​യ വി​ൻ​സെ​ന്‍റ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കൊ​ച്ചു​മോ​ൾ ,സെ​ക്ര​ട്ട​റി ജോ​ജി ടി.കോ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.