പാ​രി​പ്പ​ള്ളി : ജ​വ​ഹ​ർ ജം​ഗ്ഷ​ൻ വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി കു​ടും​ബ​സം​ഗ​മ​വും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ദാ​ന​വും ന​ട​ത്തി.

കു​ടും​ബ​സം​ഗ​മം കെ​പി​സി​സി മെ​മ്പ​ർ നെ​ടു​ങ്ങോ​ലം ര​ഘു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, സ്പോ​ർ​ട്സ് താ​ര​ങ്ങ​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ​ക്കും ആ​ദ​ര​വ് ന​ൽ​കി . മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്‌ ആ​ർ. ഡി. ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ർ​ഡ് മെ​മ്പ​ർ ഉ​ഷാ​കു​മാ​രി, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ എം. ​എ. സ​ത്താ​ർ, സു​നി​ത ജ​യ​കു​മാ​ർ, പി. ​ര​വീ​ന്ദ്ര​കു​റു​പ്പ്, മ​നു. ജി ​കി​ഴ​ക്ക​നേ​ല, ഉ​ഷാ​രാ​ജ​ൻ, കെ ​മു​ര​ളീ​ധ​ര​ൻ, എം. ​സു​ദേ​വ​ൻ, സു​ധ​ർ​മി​ണി ,ആ​ദ​ർ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.