ചാ​ത്ത​ന്നൂ​ർ: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ എ​ൽഡിഎ​ഫിന്‍റെ ത​ക​ർ​ച്ച​യ്ക്ക് തു​ട​ക്ക​മാ​യെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വ​രി​ഞ്ഞം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി കു​ടും​ബ സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​രു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത്‌ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു ​ഡി എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​സി​സി അം​ഗം അ​ഡ്വ. ആ​ർ. എ​സ്. മി​നി​യു​ടെ വ​സ​തി​യി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ വാ​ർ​ഡ് മെ​മ്പ​ർ പി. ​പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി അം​ഗം വ​ട്ട​ക്കു​ഴി​ക്ക​ൽ മു​ര​ളി, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ല​താ മോ​ഹ​ൻ​ദാ​സ്, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​ൻ. ശാ​ന്തി​നി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​തീ​ഷ് കു​മാ​ർ ,കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ശ്വ​രാ​ജ​ൻ, ഡോ. ​ന​ട​യ്ക്ക​ൽ ശ​ശി, ക​ല്ലു​വാ​തു​ക്ക​ൽ അ​ജ​യ​കു​മാ​ർ, അ​ന്ന​മ്മ ചാ​ക്കോ, പാ​റ​യി​ൽ രാ​ജു, തോ​മ​സ്കു​ട്ടി, സാ​മു​വേ​ൽ കോ​ട​ക്ക​യം, രാ​ജേ​ഷ് ക​ല്ലു​വാ​തു​ക്ക​ൽ, അ​ജി​ത് ലാ​ൽ, ഏ​റം സ​ന്തോ​ഷ്‌, ഡോ. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​തി​ൻ ക​ല്ലു​വാ​തു​ക്ക​ൽ,

മ​ഹി​ളാ​കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നീ​ന റെ​ജി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ആ​ശ, പേ​ഴും​കാ​ട് വി​ജ​യ​ൻ, വ​രി​ഞ്ഞം ഉ​ണ്ണി, ബാ​ബു​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​ക​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും ചെയ്തു.